Parosmia, the post covid post syndrome that affecting people
ഈ അവസ്ഥയുള്ള വ്യക്തികള്‍ക്ക് നല്ല മണങ്ങള്‍ ചിലപ്പോള്‍ ദുര്‍ഗന്ധമായിട്ടായിരിക്കും അനുഭവപ്പെടുക. കാപ്പിയുടെ സുഖകരമായ ഗന്ധം, ചോക്കലേറ്റിന്റെ ഗന്ധം, പെര്‍ഫ്യൂം സുഗന്ധം എന്നിവയെല്ലാം ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുടെ ദുര്‍ഗന്ധമായി അനുഭവപ്പെടും.