ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മത്സരം തോല്‍ക്കാനിടയായത് അമ്പയറുടെ ഗുരുതര പിഴവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാന. മത്സരത്തില്‍ പഞ്ചാബ് വിജയത്തിന് കാരണക്കാരനായ കെഎല്‍ രാഹുലിന്റെ ഒരു ക്യാച്ച് അമ്പയര്‍ അനുവദിക്കാത്തതാണ് മത്സരം കൈവിട്ട് പോകാനിടയാക്കിയതെന്ന് രഹാന പറയുന്നു.
Rahane on Third Umpire's decison
#IPL2018 #IPL11 #Rahane