രണ്ട് സുജൂദുകൾക്ക് ഇടയിലെ ഇരുത്തത്തിലെ ദുആ (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ്

Views 1



,
the #1 network for Dailymotioners:
السلام عليكم

*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ്* /നോട്ട്സ്

*നമ്പർ : 36*
21.06.2018

*രണ്ടു സുജൂദുകൾക്കു ഇടയിലെ ഇരുത്തത്തിലെ ദുആ* :
ദുആകൾ വിവിധ വാക്കുകളിൽ വന്നിട്ടുണ്ടെങ്കിലും,ഈ വിഷയത്തിൽ വന്ന സ്വഹീഹായ വിവിധ ഹദീസുകളെ സംയോജിപ്പിക്കുമ്പോൾ അല്ലാഹുവിനോടുള്ള ദാസന്റെ ഏഴു അപേക്ഷകൾ ഉൾക്കൊള്ളുന്ന ദുആ താഴെ ചേർത്ത പ്രകാരം ചൊല്ലാം എന്ന് മനസ്സിലാക്കാവുന്നതാണ്:

*رَبِّ اغْفِرْ لِي ، وَارْحَمْنِي ، وَاجْبُرْنِي ، وَارْفَعْنِي، وَارْزُقْنِي وَاهْدِنِي، وَعَافِنِي*

*സാരം : റബ്ബേ ... എനിക്ക് നീ പൊറുത്തു തരേണമേ...എന്നോട് നീ കരുണ ചെയ്യേണമേ...എന്റെ വീഴ്ചകളെ പരിഹരിച്ചു തരേണമേ...എനിക്ക് ഉയർച്ച നൽകേണമേ...എനിക്ക് ഉപജീവനം നൽകേണമേ...എനിക്ക് മാർഗ്ഗ ദർശനം നൽകേണമേ...എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ* ...
രണ്ടു സുജൂദുകൾക്കു ഇടയിലെ ഇരുത്തത്തിലെ ദുആ *സുന്നത്താണെന്നാണ്* ഭൂരിപക്ഷ പണ്ഡിത മതം.എന്നാൽ
رَبِّ اغْفِرْ لِي( റബ്ബേ ... എനിക്ക് നീ പൊറുത്തു തരേണമേ..) എന്നെങ്കിലും പറയൽ *വാജിബാണെന്നു ഹമ്പലീ മദ്ഹബിൽ* ഒരു അഭിപ്രായവും ഉള്ളതിനാൽ അത്രയെങ്കിലും ചൊല്ലാൻ ശ്രദ്ധിക്കുക.ഏതായാലും ഇരുത്തത്തിൽ *അടങ്ങി താമസം ആവശ്യമാണല്ലോ*.

*റുകൂഇലും സുജൂദിലും ചൊല്ലുന്ന തസ്ബീഹ് സുന്നത്താണെങ്കിലും ഒരു പ്രാവശ്യമെങ്കിലും ചൊല്ലൽ വാജിബാണ്‌ എന്ന് അഭിപ്രായമുണ്ട്.വാജിബ് എന്നാൽ ഇവിടെ വിവക്ഷിക്കപ്പെടുന്നത് കരുതിക്കൂട്ടി ഉപേക്ഷിച്ചാൽ നിസ്ക്കാരം ബാഥ്വിൽ ആകുന്നതു എന്നാണു*.
(അവലംബം
1. ശറഹുൽ മുഹദ്ദബ്
https://library.islamweb.net/Newlibrary/display_book.php?flag=1&bk_no=14&ID=1889
2.
https://islamqa.info/ar/130981


അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_


അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ

https://www.youtube.com/watch…

സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
*അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്* .
ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ജോയിൻ ചെയ്യുകയോ 974439 1..

Share This Video


Download

  
Report form
RELATED VIDEOS