,
the #1 network for Dailymotioners:
السلام عليكم
സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്
നമ്പർ : 22
27.03.18
ബസ്മലയും ഹംദലയും ഭാഗം - 8
بسْم اللّه
'ബിസ്മില്ലാഹി ' ഉച്ചരിക്കൽ പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ തുടരുന്നു
ഒ.
ദിവസവും രാവിലെയും വൈകിട്ടും മൂന്നു നേരം താഴെ ചേർത്ത ദിക്ർ മൂന്നു തവണ ചൊല്ലിയാൽ ഒരു ഉപദ്രവവും ബാധിക്കുകയില്ല.(രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയാൽ രാവിലെ വരെയും ):
بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
സാരം : അല്ലാഹുവിന്റെ നാമത്തിൽ , അവന്റെ നാമം ( ആത്മാർത്ഥമായി) പരാമർശിക്കുന്നതോടെ ഭൂമിയിലോ ആകാശത്തിൽ നിന്നുള്ളതോ ആയ ഒരു വസ്തുവും / കാര്യവും ( ഒരാളെയും ) ബുദ്ധിമുട്ടിക്കുകയില്ല
പി .
വാഹനത്തിൽ കയറുമ്പോൾ മൂന്നു തവണ ബിസ്മില്ലാഹ് എന്ന് ചൊല്ലുക . തുടർന്ന് വാഹനത്തിൽ ഇരുന്നാൽ അല്ലെങ്കിൽ യാത്ര തുടങ്ങുമ്പോൾ താഴെ ചേർത്ത ദിക്റുകൾ ചൊല്ലുക :
A.
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى
اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ
اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ
സാരം : ഞങ്ങള്‍ക്ക്
വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.
അല്ലാഹുവേ.. ഈ യാത്രയിൽ തഖ്‌വയും/ഭയ ഭക്തിയും നന്മയും നീ ഇഷ്ട്ടപ്പെടുന്ന കർമ്മവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ...ഞങ്ങൾക്ക് ഞങ്ങളുടെ ഈ യാത്ര ലഘൂകരിക്കേണമേ..അതിലെ ദൂരം ഞങ്ങൾക്ക് ചുരുക്കി തരേണമേ...(എളുപ്പമാക്കേണമേ).
അല്ലാഹുവേ....നീയാണ് യാത്രയിൽ ഞങ്ങളുടെ കൂട്ട്;ഞങ്ങളുടെ കുടുംബത്തിലെ രക്ഷിതാവ് നീയാണ്.
അല്ലാഹുവേ... യാത്രയുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിഷമം ഉണ്ടാക്കുന്ന കാഴ്ചകളിൽ നിന്നും സമ്പത്തിലു..