IPL 2018 : ചെന്നൈയുടെ പുതിയ താരമായി ആസിഫ് | Oneindia Malayalam

Oneindia Malayalam 2018-04-30

Views 80

വാട്‌സണും ധോണിയും ബാറ്റു കൊണ്ട് കത്തിക്കയറിയ ആദ്യ പകുതി. രണ്ടാം പകുതിയില്‍ നിറഞ്ഞാടി മലയാളി താരം കെ.എം. ആസിഫ്. പൂനയിലെ രാവില്‍ മലയാളവും കരുത്തു കാട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം.
#IPL2018
#IPL11
#CSKvDD

Share This Video


Download

  
Report form
RELATED VIDEOS