മൾട്ടിപ്ളെക്സുകളിലെ വിഷു സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

Filmibeat Malayalam 2018-04-23

Views 37

ഏപ്രില്‍ മെയ് മാസങ്ങളില്‍ പൊതുവെ ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമാണ് നടക്കാറുള്ളത്. ഉത്സവ സീസണുകളില്‍ ബോക്‌സോഫീസിനെ ഇളക്കി മറിക്കാനായി സിനിമാപ്രവര്‍ത്തകരും ശ്രദ്ധിക്കാറുണ്ട്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ നിരവധി സിനിമകളാണ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.
#VishuMovies

Share This Video


Download

  
Report form
RELATED VIDEOS