പഞ്ചവർണത്തത്ത പറക്കുന്നു, കളക്ഷൻ റിപ്പോർട്ട് പുറത്ത് | filmibeat Malayalam

Filmibeat Malayalam 2018-04-25

Views 98

വിഷുവിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ സിനിമകളില്‍ കുടംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയുമായിട്ടാണ് പഞ്ചവര്‍ണതത്ത പറക്കുന്നത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. റിലീസിനെത്തി പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് കോടികള്‍ വാരിക്കൂട്ടിയാണ് സിനിമയുടെ യാത്ര.
#Panchavarnathatha #Jayaram

Share This Video


Download

  
Report form
RELATED VIDEOS