ലൂസിഫര്‍ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് | Filmibeat Malayalam

Filmibeat Malayalam 2019-03-29

Views 1.3K

Lucifer boxoffice perfomance, first day collection
15.12 ലക്ഷമാണ് ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 99.9% ആയിരുന്നു ഒക്യുപെന്‍സി.കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ കായംകുളം കൊച്ചുണ്ണിക്ക് തൊട്ടുപിറകിലായാണ് ലൂസിഫര്‍ ഇടംപിടിച്ചിട്ടുള്ളത്. 18 ലക്ഷമായിരുന്നു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS