ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പരോള്‍ ഇന്നലെയാണ് റിലീസ് ആയത്. സാധാരണക്കാരനായ കര്‍ഷകന്‍ സഖാവ് അലക്സിന്റെ കഥ പറയുന്ന ചിത്രമാണ് പരോള്‍. തികച്ചും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളത് തന്നെയെന്ന് വ്യക്തം.
Parole Movie first day collection
#Parole #Mammootty