വരത്തന്റെ റെക്കോർഡ് കളക്ഷൻ ഇങ്ങനെ | filmibeat Malayalam

Filmibeat Malayalam 2018-09-21

Views 436

Collection report of Fahad Fasil movie Varathan
അസാമാന്യ അഭിനയ മികവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന സംവിധായകനാണ് അമല്‍ നീരദ്. ഇവര്‍ രണ്ടുപേരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു.
#Varathan

Share This Video


Download

  
Report form
RELATED VIDEOS