വിഷു റിലീസിനും അതിന് മുന്‍പുമായി നിരവധി സിനിമകളാണ് മലയാളത്തിലേക്കെത്തിയത്. ബിഗ് റിലീസായി എത്തിയ സിനിമകളടക്കം അതിനുള്ളിലുണ്ട്. തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളാണ് പല സിനിമകള്‍ക്കും കിട്ടുന്നത്. ദിലീപിന്റെ കമ്മാരസംഭവം, ജയറാമിന്റെ പഞ്ചവര്‍ണതത്ത, മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്നിങ്ങനെ ഈ ദിവസങ്ങളില്‍ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്.
#VishuRelease #Kammarasambhavam #Mohanlal