മദ്യപിച്ചതിനുശേഷം അമിതമായി ദാഹിക്കുന്നതിനു കാരണം ഇതാണ് | Oneindia Malayalam

Oneindia Malayalam 2018-04-19

Views 1.4K

ഓസ്ട്രിയ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഡോക്ടര്‍ ക്ലിവര്‍ ആണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയത്. മദ്യമോ ജ്യൂസോ കുടിച്ച ശേഷം ആദ്യത്തെ രണ്ടു മണിക്കൂറില്‍ FGF21 ഹോര്‍മോണ്‍ അളവ് ശരീരത്തില്‍ ക്രമാതീതമായി വര്‍ധിച്ചത് ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS