കാശ്മീരിൽ രാഷ്‌ട്രപതി ഭരണം ഇല്ലാത്തതിന്റെ കാരണം ഇതാണ് | Oneindia Malayalam

Oneindia Malayalam 2018-06-20

Views 174

J&K Constitution provides for Governor's rule unlike other states
അതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് കശ്മീരിനുള്ള പ്രത്യേകതകള്‍ ബോധ്യമാകുക. കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കില്ല, ഗവര്‍ണര്‍ ഭരണമാണ് പ്രഖ്യാപിക്കുക. അതിന് ചില നടപടി ക്രമങ്ങളുണ്ട്. സ്വന്തമായി ഭരണഘടനയുള്ള കശ്മീരിന്റെ പ്രത്യേകതകള്‍ കൗതുകമുണര്‍ത്തുന്നതാണ്.
#Kashmir #BJP

Share This Video


Download

  
Report form
RELATED VIDEOS