യുദ്ധം ഉണ്ടായാൽ ഇന്ത്യ പട്ടിണിയിലാകും,കാരണം ഇതാണ്,എല്ലാം തകരും | Oneindia Malayalam

Oneindia Malayalam 2022-02-24

Views 351

Can Ukraine-Russia crisis have heavy impact on India?
യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇരു കക്ഷികള്‍ക്കും അനുകൂലമായോ പ്രതികൂലമായോ ഇന്ത്യ ഇതുവരെ ശക്തമായ നിലപാട് എടുത്തിട്ടില്ല.എങ്കിലും ആഗോള തലത്തിലെ പ്രതിസന്ധികള്‍ ഇന്ത്യയിലും പ്രതിഫലിക്കും.റഷ്യയും യുക്രൈനും യുദ്ധത്തിലേര്‍പ്പെട്ടാല്‍ ഇന്ത്യയില്‍ ചിലവ് കൂടുന്നത് എന്തിനൊക്കെയാണെന്ന് നോക്കാം
#Russia #Ukraine

Share This Video


Download

  
Report form
RELATED VIDEOS