LDF പരാജയപ്പെടാനുണ്ടായ കാരണം ഇതാണ് | Thrikkakkara By-Election Results 2022 | OneIndia Malayalam

Oneindia Malayalam 2022-06-03

Views 410

Reasons Behind LDF's Defeat In The Thrikkakkara By-Election 2022 | തൃക്കാക്കരയിൽ കാപ്റ്റനെ കെട്ടിയിറക്കിയിട്ടും സിപിഎമ്മിന്‍റെ തന്ത്രങ്ങളൊക്കെയും തകർന്നതിന്‍റെ നേർക്കാഴ്ചയാണ്മ ണ്ഡലചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം.സ്ഥാനാർത്ഥി നിർണ്ണയം ഘട്ടം മുതൽ ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കി സംസ്ഥാന നേതാക്കളുടെ നീക്കങ്ങൾ നടത്തിയ നീക്കങ്ങളും പാളി. ന്യൂനപക്ഷ വോട്ടുകൾ വാരിക്കൂട്ടാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായിരുന്നു . സഭയെ കൂട്ടുപിടിച്ചുള്ള സ്ഥാനാർത്ഥിയുടെ രം ഗപ്രവേശം.

#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #thrikkakkara

Share This Video


Download

  
Report form
RELATED VIDEOS