Bihar Election Results: Counting to go on till late tonight, says EC| Oneindia Malayalam

Oneindia Malayalam 2020-11-10

Views 4

Bihar Election Results: Counting to go on till late tonight, says EC
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പല രാഷ്ട്രീയ അട്ടിമറികള്‍ക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മഹാസഖ്യവും എന്‍ഡിഎയും കാഴ്ചവെച്ചത്. എന്നാല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിട്ടതോടെ എന്‍ഡിഎ ലീഡ് നില തിരിച്ച് പിടിച്ച് മുന്നേറുകയാണ്. അതേസമയം ലീഡ് കേവല ഭൂരിപക്ഷം കടന്നിട്ടും ബിജെപി ക്യാമ്പുകളില്‍ ആഹ്‌ളാദ പ്രകടനങ്ങളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.

Share This Video


Download

  
Report form
RELATED VIDEOS