വൈറലായ വവ്വാല്‍ ക്ലിക്കിന്റെ വീഡിയോ പുറത്ത് | Oneindia Malayalam

Oneindia Malayalam 2018-04-19

Views 109

വരനും വധുവും ഒന്നിച്ചു നില്‍ക്കുമ്ബോഴാണ് ഇയാള്‍ ഈ സാഹസിത്തിനു മുതിര്‍ന്നത്. ചറപാറാന്ന് അഞ്ചാറു ക്ലിക്കു ക്ലിക്കി. എന്നിട്ടു കയ്യിലിരുന്ന ക്യാമറ സുരക്ഷിതമായി വരനെ ഏല്‍പ്പിച്ചു. ശേഷം ഫോട്ടോഗ്രാഫര്‍ മരത്തില്‍ നിന്ന് ഇറങ്ങി.

Share This Video


Download

  
Report form
RELATED VIDEOS