honey rose Christmas glamour photoshoot making video
ഹണി റോസിന്‍റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ചുവന്ന ഗ്ലൌണില്‍ അതീവ സുന്ദരിയായി ക്രിസ്മസ് സമ്മാനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം ഹണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒപ്പം വൈനുമായി നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു