മഞ്ഞപ്പടയുടെ കലിപ്പ് വീഡിയോ പുറത്ത് | Oneindia Malayalam

Oneindia Malayalam 2017-10-25

Views 19

With the arrival of new Indian Super League season Kerala Blasters fans are gearing up. Manjappada is a global fans group of Kerala Blasters, is bringing a new fan culture to Kerala. They are ready to push themselves to new limits and have released a new promotional song.

ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിൻറെ പുതിയ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി. എല്ലാ ടീമുകളെയും എങ്ങനെ നേരിടണമെന്നും പാട്ടില്‍ പറയുന്നുണ്ട്. മലയാളത്തിൻറെ വമ്പൻ ഹിറ്റായ പ്രേമം സിനിമയിലെ കലിപ്പ് ഗാനത്തിൻറെ അതേ ഈണത്തിലാണ് പ്രൊമോ ഗാനവും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ വെച്ച് കഴിഞ്ഞ മാസം ഗാനത്തിൻറെ ചിത്രീകരണം നടന്നിരുന്നു. കട്ടക്കലിപ്പ് ഗാനത്തിന് ഇതിനകം വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS