സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ അഴിക്കുള്ളിലായിരിക്കുകയാണ്. സല്‍മാന്‍ കുറ്റക്കാരനാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ ഇതിനിടയില്‍ കേട്ടുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റ കൃഷ്ണ മൃഗത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സല്‍മാന്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ മാനിന്റെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയതെന്ന് എങ്ങനെയെന്ന ചോദ്യത്തിന് താനല്ല വെടിയുതിര്‍ത്തതെന്നു സല്‍മാന്‍ പറഞ്ഞിരുന്നു.
Salman Khan got convicted because of Tabu??
#SalmanKhan #Tabu #SalmanArrest