Katrina Kaif Talks About Her Ex, Salman Khan | Filmibeat Malayalam

Filmibeat Malayalam 2017-06-15

Views 21

Katrina Kaif and Salman Khan may have broken years ago their camadaderie still goes on. And it seems like Katrina Kaid is still grateful to Salman for being a pillar of support during her early Bollywood days.

ഒരുകാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരുടെയും പ്രണയവും വേര്‍പിരിയലുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഒരിടവേളക്ക് ശേഷം സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് കത്രീന. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്താ ഹേ എന്ന ചിത്രത്തിലാണ് സല്‍മാന്‍-കത്രീന ജോടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

Share This Video


Download

  
Report form
RELATED VIDEOS