Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
സല്‍മാനും ഷാരൂഖിനും ഇടയിലുള്ള സൗഹൃദം എന്നും ആരാധകരുടെ ഇഷ്ട സംസാര വിഷയമാണ്.എന്നാല്‍ ഇണക്കം പോലെ തന്നെ ആരാധകരുടെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് ഇവരുടെ പിണക്കങ്ങളും.പിന്നീട് 2013 ല്‍ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുകയും ഒരുമിച്ച് പൊതുവേദിയിലെത്തുകയുമായിരുന്നു.