Is Shah Rukh Khan's daughter Suhana Khan making her debut in Zoya Akhtar film? | Filmibeat Malayalam

Filmibeat Malayalam 2021-08-18

Views 1K

ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ബോളിവുഡിലെ ഹിറ്റ് മേക്കറായ സോയ അക്തറുടെ ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share This Video


Download

  
Report form