Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

Filmibeat Malayalam 2021-05-08

Views 2

Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ധനസഹായം നല്‍കുന്നത്.

Share This Video

Download

Report form
RELATED VIDEOS