Bhavana's wedding reception in Bengaluru, see the photos,
നവീനുമായുള്ള വിവാഹത്തോടെ ഭാവന കര്‍ണ്ണാടകയുടെ മരുമകളായി മാറിയിരിക്കുകയാണ്. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീന്റെ സുഹൃത്തുക്കള്‍ക്കായി ബെംഗളുരുവില്‍ വിവാഹ വിരുന്നൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിരുന്നിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.