പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ഭാവന വിസ്സമതിച്ചു | Filmibeat Malayalam

Filmibeat Malayalam 2017-09-22

Views 1

Adam Joan is a 2017 malayalam action thriller film written and directed by Jinu Abraham. It is produecd by Jose Simon Brijeesh Mohammed and B Cinemas along with Renji Panicker entertainment.

ജിനു എബ്രഹാം സംവിധാനം ചെയ്ത് ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ് ആദം ജോണ്‍. പൃഥ്വിരാജ്, നരെയ്ന്‍, ഭാവന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ഭാവന ആദ്യം പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ജിനു ജോസഫും പൃഥ്വിരാജും കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS