UAE ക്രിക്കറ്റ് ജഴ്സിയിലൊരു മലപ്പുറംകാരി! | Oneindia Malayalam

Oneindia Malayalam 2017-09-15

Views 4

Shini Suneera is a Malappuram Native who currently plays for UAE womens cricket team. The Video depicts her story of achievements.

യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീം കളത്തിലിറങ്ങുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. കാരണം ആ ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ട്. യുഎഇയുടെ ഓപ്പണിങ് ബാറ്റ്സ് വുമനായും ബൌളറായും തിളങ്ങുകയാണ് മലപ്പുറത്തുകാരി ഷിനി സുനീറ. നാല് വര്‍ഷമായി യുഎഇ ടീമിനൊപ്പമുണ്ട് ഷിനി.

Share This Video


Download

  
Report form