Kerala Blasters played with 6 Malayali players against Odisha fc
ഇപ്പോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് ശരിക്കും 'കേരള' ബ്ലാസ്റ്റേഴ്സ് ആയത്. ഒഡീഷ എഫ് സിക്കെതിരായ മത്സരം ആദ്യ മുപ്പത് മിനുട്ട് പിന്നിടുമ്ബോള്‍ 6 മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ ഒരുമിച്ച് കളിക്കുന്നത്