ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പിശുക്കന്‍ ആരെന്നോ | Oneindia Malayalam

Oneindia Malayalam 2017-09-27

Views 7

Ashish Nehra is one of the best fast bowlers to play for India. Nehra has achieved some great things on the filed. Recently, Ashish Nehra spoke to Gaurav Kapoor in Breakfast with champions and it is one of the most entertaining episodes of the show.

ക്രിക്കറ്റ് താരങ്ങള്‍ കളിയിലൂടെയും പരസ്യങ്ങളിലൂടെയും ധാരാളം പണം സമ്പാദിക്കുന്നവരാണ്. ഇങ്ങനെ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിച്ച് കളയുന്നവരുമുണ്ട്. ഇങ്ങനെ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിച്ച് കളയുന്നവരുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ ആരായിരിക്കും. യുവരാജ് സിങ് ഒരിക്കല്‍ പറഞ്ഞത് അത് ആശിഷ് നെഹ്റയാണെന്നായിരുന്നു. ആ ആരോപണത്തിന് നെഹ്റ പറഞ്ഞ മറുപടി എന്താണെന്നല്ലേ?

Share This Video


Download

  
Report form
RELATED VIDEOS