Ashish Nehra backs Jasprit Bumrah as India's captaincy candidate
T20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. നായകസ്ഥാനം കോലി ഒഴിയുന്നതിനാല്‍ പുതിയ നായകനെ ഇന്ത്യക്ക് ആവിശ്യമാണ്. പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡും എത്തുന്നതോടെ വലിയ പൊളിച്ചെഴുത്ത് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇപ്പോഴിതാ Jasprit Bumrahയെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് Ashish Nehra