Mohanlal speaks about the most beaufiful women in his life. He revealed it during an interview given to Kanyaka Magazine.
താരരാജക്കന്മാരായി പകരം വയ്ക്കാനില്ലാതെ മലയാള സിനിമയുട തലപ്പത്ത് വിരാചിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. തിരനോട്ടം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ നടന്ന് കയറിട്ട് നാല്പത് വര്‍ഷം പിന്നിടുകയാണ്.
കന്യക ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയേക്കുറിച്ച് പറയുകയുണ്ടായി. ആദിയോന്തം ചിരി നിറഞ്ഞ് നില്‍ക്കുന്ന മറുപടിയാണ് മോഹന്‍ലാല്‍ ഇതിന് നല്‍കിയത്.
സൗന്ദര്യം എങ്ങനെയാണ് നിര്‍വചിക്കുക എന്നാണ് മോഹന്‍ലാലിന്റെ ആദ്യത്തെ പ്രശ്നം. എല്ലാ സ്ത്രീകളിലും നമുക്ക് സൗന്ദര്യം കണ്ടെത്താനാകും. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലമെന്റ് എല്ലാ സ്ത്രീകളലിലും ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.