അനശ്വര കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ താരചക്രവര്‍ത്തിമാരിലൊരാളായി മാറിയ നടനാണ് മോഹന്‍ലാല്‍. മഞ്ഞില് വിരിഞ്ഞ പൂക്കളില്‍ തുടങ്ങി ഇന്ന് ഒടിയന്‍ എന്ന സിനിമയിലെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയ താരത്തിന്റെ അഭിനയ ജീവിതം. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും സിനിമാ പ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്.