Hits Of Mammootty and Mohanlal Movies 2019 | FilmiBeat Malayalam

Filmibeat Malayalam 2019-10-03

Views 2

Hits Of Mammootty Mohanlal Movies 2019
2019 അവസാനിക്കാന്‍ ഇനി മൂന്ന് മാസങ്ങള്‍ കൂടി ബാക്കി. ഈ 8 മാസങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമയുടെ താരരാജക്കന്മാരായ മമ്മൂക്കയും ലാലേട്ടനും ഈ വര്‍ഷം എങ്ങനെ ഉണ്ടായിരുന്നു എന്ന് നോക്കാം. തമിഴിലും തെലുങ്കും ഉള്‍പ്പെടെ 6 സിനിമകളായിരുന്നു മമ്മൂക്കയുടേതായി ഈ വര്‍ഷം ഇതുവരെ തീയേറ്ററുകളിലേക്ക് എത്തിയത്. തമിഴ് മൂവി പേരന്‍പില്‍ തുടങ്ങിയ തേരോട്ടം വന്ന് എത്തി നില്‍ക്കുന്നത് ഗാനഗന്ധര്‍വ്വനിലാണ്.
#Lucifer #Mohanlal #Mammootty

Share This Video


Download

  
Report form