തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം വൈകുന്നു; സാങ്കേതിക തകരാറാണ് കാരണം

Views 0

തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം വൈകുന്നു; രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് സാങ്കേതിക തകരാർ കാരണം വൈകുന്നത്
#trivandrumairport #flightdelay #airindiaexpress #bengaluru

Share This Video


Download

  
Report form
RELATED VIDEOS