കണ്ണൂരിൽനിന്നും ദോഹയിലേക്കുള്ള വിമാനം വൈകുന്നു, വൈകിട്ട് 4.25 ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറുകൾ മൂലം ഇതുവരെ പുറപ്പെട്ടില്ല #flight #airlines #kannur #doha