കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂട്ടി സർക്കാർ, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം, വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും#DearnessAllowance #CentralGovernment #Governmentemployees #Asianetnews