നീറ്റ് ടെസ്റ്റ് രണ്ടു മണിക്ക് ആരംഭിക്കും

MediaOne TV 2024-05-05

Views 0

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ടെസ്റ്റ് രണ്ടുമണിക്ക് ആരംഭിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലായി 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുക.

Share This Video


Download

  
Report form
RELATED VIDEOS