വോട്ടെണ്ണലിന് സജ്ജമായി കേന്ദ്രങ്ങള്‍, രാവിലെ എട്ട് മണിക്ക് ആരംഭിക്കും

MediaOne TV 2024-06-02

Views 8

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS