Public Opinion About Yamaha RX135 | #KurudiNPeppe

Views 42

മോട്ടോർസൈക്കിളിൽ ചെത്തി നടക്കുന്ന യുവാക്കളെ നാട്ടിലെ അമ്മാവൻമാർ നോട്ടം ഇട്ടു വയ്ക്കാറുണ്ട്. യമഹയുടെ RX135 ആയി കോട്ടയം പട്ടണത്തിലൂടെ ഒന്ന് കറങ്ങിയപ്പോൾ നിരവധി കമൻ്റുകളാണ് കിട്ടിയത്. വിശദമായി തന്നെ കാണാം വീഡിയോയിലൂടെ.
~ED.157~

Share This Video


Download

  
Report form