ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ 'നമോ ഭാരത്' പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തു. റാപ്പിഡ് എക്‌സ് ട്രെയിന്‍ സര്‍വീസ് സാഹിബാബാദ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണുക.
~ED.157~