ജൂലൈ 23 -ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനായി ജനം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇലക്ട്രിക് മൊബിലിറ്റിയിലേക്കും സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകളിലേക്കും വ്യവസായം അതിവേഗം പരിവർത്തനം ചെയ്യപ്പെടുകയാണ്. ജനങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ വീഡിയോ kanuka
~ED.157~PR.326~PR.328~##~