Gold Price Increasing In India| കേരളത്തില്‍ സ്വര്‍ണവില ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചുകയറുന്നു. ഇത് രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്ന് 200 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത. അതേസമയം, ആഗോള വിപണിയില്‍ വില കുറഞ്ഞു തന്നെ നില്‍ക്കുകയാണ്