Why Gold So Expensive? Will The Price Fall Further?
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 42,000 രൂപയിലെത്തി റെക്കോര്‍ഡ് നേടിയത്. എന്നാല്‍ സ്വര്‍ണവിലയില്‍ കഴിഞ്ഞ 2 ദിവസവും ഇടിവുണ്ടായിട്ടുണ്ട്.ഇന്ന് പവനു 400 രൂപയാണ് കുറഞ്ഞത് . അതോടെ സ്വര്‍ണവില പവന് 41200 രൂപയായി. ഗ്രാമിന് 5150 രൂപയായും കുറഞ്ഞു. ഇനി എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്രയും വില കൂടിയത്? ഇനി സ്വര്‍ണ വില കുറയുമോ?