വന്ദേ ഭാരതിന് അപകടം ഉണ്ടാക്കാന്‍ വേണ്ടി റെയിലില്‍ അടിച്ചിരിക്കുന്ന ഒരു മുഴം നീളമുള്ള കമ്പി കണ്ടോ

Oneindia Malayalam 2023-10-03

Views 259

Video: Vande Bharat train drivers spot stones on track, hit emergency brakes | ഉദയ്പൂര്‍ - ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം. ലോക്കോ പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രത വലിയ അപകടം ആണ് ഒഴിവാക്കിയത്. ഒരടിനീളം വരുന്ന കമ്പുകളും കനമുള്ള വസ്തുക്കളും തന്ത്രപരമായി റെയില്‍വേ ട്രാക്കുകളില്‍ വെച്ചായിരുന്നു പാളം തെറ്റിക്കാനുള്ള ശ്രമം. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റുമാര്‍ എമര്‍ജന്‍സി ബ്രേക്ക് ചവിട്ടുകയായിരുന്നു

#VandeBharat #Train


~PR.17~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS