ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച ലോക്കോ പൈലറ്റ്‌

Oneindia Malayalam 2019-07-18

Views 166



ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് ലോക്കോപൈലറ്റ്. മുംബൈയിലെ ഉല്‍ഹാസ്‍നഗറിനും വിത്താല്‍വാഡി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.

Motorman halts local train between two railway stops to urinate on tracks, video goes viral


Share This Video


Download

  
Report form
RELATED VIDEOS