വൈകിയെത്തിയ ട്രെയിനിനെ വ്യത്യസ്തമായി സ്വീകരിക്കുന്ന യുവാക്കളുടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒമ്പത് മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. ഇത്രയും മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിന്‍ വരുന്നത് കണ്ട യുവാക്കളുടെ പ്രകടനമാണ് വീഡിയോയില്‍
Watch| Passengers Celebrate As Train Arrives At Station After A 9-Hour Delay