WATCH: "Look For A Suitable Girl For Rahul Gandhi", Sonia Gandhi Says To A Haryana Woman | രാഹുല്‍ ഗാന്ധിക്ക് പെണ്ണന്വേഷിക്കണം. സോണിയാ ഗാന്ധിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സംഭവം ഇങ്ങനെയാണ്. ഹരിയാനയില്‍ നിന്ന് ഒരു കൂട്ടം ഗ്രാമീണ യുവതികള്‍ സോണിയാ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇവരുമായി സംസാരിക്കവേയാണ് അതിലൊരാള്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചത്
#RahulGandhi #SoniaGandhi
~PR.17~ED.190~HT.24~