മേക്കപ്പ് ചെയ്ത അമ്മയെ തിരിച്ചറിയാനാകാതെ പൊട്ടിക്കരയുന്ന മകനെ കണ്ടോ,ചിരിച്ച് ചാകും വീഡിയോ

Oneindia Malayalam 2023-06-02

Views 3K

Watch: Child Fails To Recognise His Mother After Her Makeup | ബ്യൂട്ടി പാര്‍ലറില്‍ എത്തി മേക്കപ്പ് ചെയ്ത അമ്മയെ തിരിച്ചറിയാനാകാതെ കരയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം 24.6 ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇത് തന്റെ അമ്മ അല്ല എന്നും അമ്മ എവിടെ പോയി എന്നും പറഞ്ഞാണ് കുട്ടി കരയുന്നത്. ഇത് കേട്ട് സമീപത്തുള്ളവരെല്ലാം ചിരിക്കുന്നതും വീഡിയോയില്‍ കാണാം



~PR.17~ED.21~

Share This Video


Download

  
Report form
RELATED VIDEOS