Miracle Boy Born With Two Faces Celebrates His 18th Birthday | ഇരട്ടമുഖങ്ങളെ കണ്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടല്ലേ. എന്നാല്‍ സോഷ്യല്‍ മീഡിയയെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇയാള്‍ക്ക് ഇരട്ട മുഖങ്ങളുണ്ട്. ഇന്നവന്‍ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഡോക്ടര്‍മാര്‍ അമ്പരപ്പോടെയാണ് ഇയാളുടെ ജീവിതത്തെ നോക്കിക്കാണുന്നത്