Maruti Jimny MALAYALAM Review | 4x4 Performance, Space Test, Ride Quality | #KurdiNPepe

Views 1

Maruti Jimny Malayalam review by Peppe. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഞങ്ങൾ മാരുതി ജിംനി ഓഫ്-റോഡിലും ഓൺ-റോഡിലും വളരെ വിപുലമായി പരീക്ഷിച്ചു. ജിംനിയുടെ ഓഫ്-റോഡ് പെർഫോമെൻസിനെക്കുറിച്ചും റൈഡ് ക്വാളിറ്റിയെക്കുറിച്ചും മറ്റ് ഫീച്ചറുകളെക്കുറിച്ചും കൂടുതലറിയാൻ വീഡിയോ കാണുക.

#MarutiSuzukiJimnyReview #MarutiSuzukiJimnyOffRoadPerformance #MarutiSuzukiJimnyOffRoad #MarutiSuzukiJimnyRideQuality #MarutiSuzukiJimnySpace #MarutiSuzukiJimnySeats #JimnyReview #JimnyOffRoadReview #Jimny4x4 #Jimny

~ED.157~

Share This Video


Download

  
Report form
RELATED VIDEOS